|    Oct 15 Mon, 2018 3:55 pm
FLASH NEWS

ജില്ലാ സ്‌കൂള്‍ ഗെയിംസ് 27 മുതല്‍

Published : 23rd September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ് മല്‍സരങ്ങള്‍ 27, 28 തീയ്യതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഫുട്‌ബോള്‍: നടക്കാവ് ഫുട്‌ബോള്‍ സ്‌റ്റേഡിയം, ക്രിക്കറ്റ്: ജിഎഫ്‌വിഎച്ച്എസ്എസ് ചെറുവത്തൂര്‍, വോളിബോള്‍, കബഡി, ബാസ്‌ക്കറ്റ് ബോള്‍, ബോള്‍ബാഡ്മിന്റണ്‍, ഖൊ-ഖൊ, ഹ ാന്റ്‌ബോള്‍, ഷട്ടില്‍ ബാഡ്മി ന്റണ്‍, ചെസ്: പിലിക്കോട് പഞ്ചായത്ത് സ്‌റ്റേഡിയം കാലിക്കടവ്. ലോണ്‍ ടെന്നീസ്: ജിഎച്ച്എസ്എസ് കുട്ടമത്ത് എന്നീ സ്ഥലങ്ങളില്‍ നടക്കും. 27ന് ജൂനിയര്‍ ആണ്‍പെണ്‍ വിഭാഗം മല്‍സരങ്ങളും, 28ന് സീനിയര്‍ ആണ്‍പെണ്‍ വിഭാഗം മല്‍സരങ്ങളും നടത്തും. ഏഴ് ഉപജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കായികതാരങ്ങള്‍ മല്‍സരത്തില്‍ പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss