|    Aug 17 Thu, 2017 11:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജില്ലാ മജിസ്‌ട്രേറ്റിന്റെ മൃതദേഹം റെയില്‍പാളത്തില്‍

Published : 12th August 2017 | Posted By: fsq

 

ഗാസിയാബാദ്/(യുപി): ബിഹാറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെത്തി. ബിഹാറിലെ ബക്‌സല്‍ജില്ലാ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡെയുടെ മൃതദേഹമാണ് ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ റെയില്‍പാളത്തില്‍ കണ്ടെത്തിയത്. ജീവിതം മടുത്തുവെന്നും മനുഷ്യന്റെ നിലനില്‍പിലെ വിശ്വാസം തനിക്ക് നഷ്ടപ്പെട്ടുവെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്. പാണ്ഡെയുടെ വിയോഗത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അനുശോചിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക