|    Apr 27 Fri, 2018 1:18 pm
FLASH NEWS

ജില്ലാ പഞ്ചായത്തിലേക്ക് 12,46,737 പേര്‍ വോട്ട് രേഖപ്പെടുത്തി

Published : 4th November 2015 | Posted By: SMR

കൊല്ലം: ജില്ലാപഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1246737 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആകെ 1610342 വോട്ടര്‍മാരാണുള്ളത്. 77.42 ശതമാനമാണ് പോളിങ്. ഓരോ ഡിവിഷനിലേയും പോളിങ് നില ചുവടെജില്ലാ പഞ്ചായത്ത് ഡിവിഷന്‍, ആകെ വോട്ട്, പോള്‍ ചെയ്ത വോട്ട്, ശതമാനം, 2010ലെ പോളിങ് ശതമാനം ക്രമത്തില്‍: കുലശേഖരപുരം: 62130, 50798, 81.76(78.83), ഓച്ചിറ: 58924, 47080, 79.9(77.85), തൊടിയൂര്‍: 69840, 56447, 80.82(75.26), ശൂരനാട്: 66752, 54156, 81.13(78.76), കുന്നത്തൂര്‍: 55891, 44965, 80.45(78.61), നെടുവത്തൂര്‍: 57045, 44265, 77.6(72.99), കലയപുരം: 64945, 50860, 78.31, തലവൂര്‍: 58405, 44144, 75.58(73.34), പത്തനാപുരം: 66236, 49662, 74.98(72.18), വെട്ടിക്കവല: 63475, 48249, 76.01(72.09), കരവാളൂര്‍: 56053, 42660, 76.11(72.23), അഞ്ചല്‍: 62845, 46584, 74.13(70.53), കുളത്തുപ്പുഴ: 59141, 43605, 73.73(70.79), ചിത്താര: 70260, 53011, 75.45(70.90), ചടയമംഗലം: 62949, 47911, 76.11(72.60), വെളിനല്ലൂര്‍: 65913, 50902, 77.23(73.44), വെളിയം: 55909, 42981, 76.88(72.45), നെടുമ്പന: 63645, 50115, 78.74(75.07), ഇത്തിക്കര: 55722, 41717, 74.87(72.54), കല്ലുവാതുക്കല്‍: 59986, 43893, 73.1770.27), മുഖത്തല: 56728, 42657, 75.2(69.43), കൊറ്റംങ്കര: 69905, 54246, 77.6(73.84), കുണ്ടറ: 52096, 39741, 76.28(74.72), പെരിനാട്: 66157, 52174, 78.86, ചവറ: 67130, 54051, 80.52(77.62), തേവലക്കര: 62260, 49863, 80.09(77.20).

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി

വാര്‍ഡ്, പോളിങ് ശതമാനം ക്രമത്തില്‍:  ആലപ്പാട്: 83.54, മാമ്പോഴില്‍: 86.2, മരുതൂര്‍കുളങ്ങര എല്‍പിഎസ്: 82.38, മരുതൂര്‍കുളങ്ങര: 84.09, അമ്പാടിമുക്ക്: 85.08, നമ്പരുവികാല: 82.37, താച്ചയില്‍: 84.07, നമ്പരുവികാല ക്ഷീരസംഘം: 81.64, പുള്ളിമാന്‍: 81.5, താലൂക്ക് ഹോസ്പിറ്റല്‍: 78.64, മുസ്്‌ലീം എല്‍പിഎസ്: 78.48, പുള്ളിമാന്‍ ലൈബ്രറി: 78.34, മൈക്രോവേവ് സ്‌റ്റേഷന്‍: 82.31.

കൊട്ടാരക്കര മുനിസിപ്പാലിറ്റി

വാര്‍ഡ്, പോളിങ് ശതമാനം ക്രമത്തില്‍:  അവന്നൂര്‍: 79.21, മുസ്്‌ലീം സ്ട്രീറ്റ്: 69.05, ശാസ്താംമുകള്‍: 73.85, ചന്തമുക്ക്: 65.12, കെഎസ്ആര്‍ടിസി: 61.65, പഴയതെരുവ്: 63.33, കോളജ്: 66.48, പുലമണ്‍ ടൗണ്‍: 63.62, കുലശേഖരനല്ലൂര്‍: 66.53, കിഴക്കേക്കര: 67.48, ഈയ്യംകുന്ന്: 70.32, ഐസ്മുക്ക്: 67.37, തോട്ടംമുക്ക്: 60.14, തൃക്കണ്ണമംഗല്‍: 70.17, കടലാവിള: 79.65, വേലംകോണം: 78.81, ഇടിസി: 79.52, അമ്പലപ്പുറം: 81.36, ആലുംപാറ: 78.92, കല്ലുവാതുക്കല്‍: 80.88, നീലേശ്വരം: 82.5, അമ്മുമ്മമുക്ക്: 78.5, കാടാംകുളം: 77.26, ഗാന്ധിമുക്ക്: 70.05, ടൗണ്‍: 66.94, റെയില്‍വേ സ്റ്റേഷന്‍: 74.97, പടിഞ്ഞാറ്റിന്‍കര: 77.22, ചെന്തറ: 73.07, പാലമൂട്: 73.8.

പരവൂര്‍ മുനിസിപ്പാലിറ്റി

വാര്‍ഡ്, പോളിങ് ശതമാനം ക്രമത്തില്‍:  പെരുമ്പുഴ: 77.31, വിനായകര്‍: 74.87, നെടുങ്ങോലം: 81.69, പാറയില്‍ക്കാവ്: 76.21, കൊച്ചാലുംമൂട്: 73.07, പശുമണ്‍: 76.76, ആയിരവല്ലി: 75.52, പേരാല്‍: 84.51, ഒല്ലാല്‍: 69.53, കൃഷിഭവന്‍: 73.78, മാര്‍ക്കറ്റ്: 79.63, ടൗണ്‍: 72.94, ആറ്റിന്‍പുറം: 75.41, പുതിയിടം: 81.74, കോട്ടമൂല: 83.46, നേരുകടവ്: 68.98, തെക്കുംഭാഗം: 72.16, പുതിയകാവ്: 70.99, വടക്കുംഭാഗം: 72.69, കരണ്ടിക്കുളം: 69.77, ചില്ലയ്ക്കല്‍: 69.51, പൊഴിക്കര: 78.73, അഞ്ചലാഫിസ്: 79.28, മണിയംകുളം: 82.93, കുറുമണ്ടല്‍: 80.38, പുറ്റിംഗല്‍: 74.28, റെയില്‍വേ സ്റ്റേഷന്‍: 73.95, പുഞ്ചിറക്കുളം: 75.94, കല്ലുംകുന്ന്: 77.14, മാങ്ങാക്കുന്ന്: 83.33, പൂക്കുളം: 73.66, യക്ഷിക്കാവ്: 83.69, പുനലൂര്‍ മുനിസിപ്പാലിറ്റിവാര്‍ഡ്, പോളിങ് ശതമാനം ക്രമത്തില്‍:  ആരംപുന്ന: 79.37, കാഞ്ഞിരമല: 76.87, ചാലക്കോട്: 77.4, പേപ്പര്‍മില്‍: 75.57, നെടുങ്കയം: 72.25, ശാസ്താംകോണം: 81.43, മൂസ്സാവാരി: 79.35, നേതാജി: 76.04, ഭരണിക്കാവ്: 69.15, നെല്ലിപ്പള്ളി: 78.04, വിളക്കുവട്ടം: 80.26, കല്ലാര്‍: 79.11, ഹൈസ്‌കൂള്‍: 72.58, തുമ്പോട്: 75.85, കലയനാട്: 80.42, വാളക്കോട്: 68.42, കാരക്കാട്: 72.62, താമരപ്പള്ളി: 81.14, പ്ലാച്ചേരി: 85.24, മൈലയ്ക്കല്‍: 81.78, ഗ്രേഡിങ് ബ്ലോക്ക്: 72.32, കക്കോട്: 77.66, ഐരക്കോണം: 77.57, കേളന്‍കാവ്: 81.68, അഷ്ടമംഗലം: 82.92, മണിയാര്‍: 78.84, പരവട്ടം: 80.29, തൊളിക്കോട്: 76.97, പവ്വര്‍ഹൗസ്: 80.43, കോമളംകുന്ന്: 77.55, കോളജ്: 74.67, കലങ്ങുംമുകള്‍: 75.29, ടൗണ്‍: 65.58, ചെമ്മന്തൂര്‍: 71.19, പത്തേക്കര്‍: 72.83.  ബ്ലോക്ക് പഞ്ചായത്ത്ബ്ലോക്ക് ഡിവിഷന്‍, ആകെ വോട്ടുകള്‍, പോള്‍ ചെയ്ത വോട്ട്, ശതമാനം ക്രമത്തില്‍- ഓച്ചിറ ബ്ലോക്ക്: 157008, 127337,81.07, ശാസ്താംകോട്ട ബ്ലോക്ക്: 156529, 126109, 80.57, വെട്ടിക്കവല ബ്ലോക്ക്: 152695, 117434, 76.91., പത്തനാപുരം ബ്ലോക്ക്: 135115, 102144, 75.6., അഞ്ചല്‍ ബ്ലോക്ക്: 178039, 132849, 74.62.,കൊട്ടാരക്കര ബ്ലോക്ക്: 109362, 84668, 77.42., ചിറ്റുമല ബ്ലോക്ക്: 118253, 91915, 77.73., ചവറ ബ്ലോക്ക്: 129390, 103914, 80.31., മുഖത്തല ബ്ലോക്ക്: 172335, 133037, 77.2., ചടയമംഗലം ബ്ലോക്ക്: 176339, 134351, 76.19., ഇത്തിക്കര ബ്ലോക്ക്: 125277, 92979, 74.22.ഗ്രമപ്പഞ്ചായത്തുകള്‍ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത്: 74.23, ആലപ്പാട്: 84.86, അലയമണ്‍: 72.17, അഞ്ചല്‍: 74.87, ആര്യന്‍ങ്കാവ്: 77.46, ചടയമംഗലം: 76.19, ചാത്തന്നൂര്‍: 74.7, ചവറ: 80.05, ചിറക്കര: 76.79, ചിതറ:74.64, ക്ലാപ്പന: 80.67, ഈസ്റ്റ് കല്ലട: 78.11, ഇടമുളയ്ക്കല്‍: 75.42, ഇളമാട്: 77.07, ഇളമ്പള്ളൂര്‍: 78.56, എഴുകോണ്‍: 77.52, ഇട്ടിവ:76.11, കടയ്ക്കല്‍: 76.19, കല്ലുവാതുക്കല്‍: 73.04, കരവാളൂര്‍: 74.74, കരീപ്ര: 77.1, കൊറ്റംങ്കര: 77.38, കുളക്കട: 78.1, കുലശേഖരപുരം: 80.18, കുളത്തൂപ്പുഴ: 71.34, കുമ്മിള്‍: 76.18, കുണ്ടറ: 73.81, കുന്നത്തൂര്‍: 830.87, മണ്‍ട്രോത്തുരുത്ത്: 81.88, മയ്യനാട്: 73.38, മേലില: 73.03, മൈലം: 77.67, മൈനാഗപ്പള്ളി: 79.3, നെടുമ്പന: 79.71, നെടുവത്തൂര്‍: 77.39, നീണ്ടകര: 81.11, ഇളമാട്: 77.07, ഓച്ചിറ: 80.19, പനയം: 80.69, പന്മന: 80.69, പത്തനാപുരം: 74.19, പട്ടാഴിക്കര: 79.36, പട്ടാഴി: 79.38, പവിത്രേശ്വരം: 76.8, പെരിനാട്: 78.63, പേരയം: 73.25, പിറവന്തൂര്‍: 73.77, പൂതക്കുളം: 73.68, പൂയപ്പള്ളി: 76.91, പോരുവഴി: 79.79, ശാസ്താംകോട്ട: 79.66, ശൂരനാട് നോര്‍ത്ത്: 81.37, ശൂരനാട് സൗത്ത്: 82.55, തലവൂര്‍: 76.8, തഴവാ: 79.91, തെക്കുംഭാഗം: 81.28, തെന്മല: 76.44, തേവലക്കര: 79.4, തൊടിയൂര്‍: 81.9, തൃക്കരുവ: 77.84, തൃക്കോവില്‍വട്ടം: 77.32, ഉമ്മന്നൂര്‍: 76.69, വെളിനല്ലൂര്‍: 77.97, വെളിയം: 78.03, വെട്ടിക്കവല: 77.87, വിളക്കുടി: 73.79, വെസ്റ്റ് കല്ലട: 81.89, ഏരൂര്‍: 75.81.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss