|    Sep 23 Sun, 2018 7:03 am
FLASH NEWS

ജില്ലയില്‍ 155 ക്യാംപുകളിലായി 32,743 പേര്‍

Published : 20th August 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയില്‍ 155 ക്യാം പുകളിലായി 32743 പേരാണ് കഴിയുന്നത്. ഏറനാട് താലൂക്കില്‍ 26 ക്യാംപുകളിലായി 5388 പേരും കൊണ്ടോട്ടി താലൂക്കില്‍ 10 ക്യാംപുകളിലായി 481 പേരും നിലമ്പൂര്‍ താലൂക്കില്‍ 19 ക്യാംപുകളിലായി 1635 പേരും പെരിന്തല്‍മണ്ണ താലൂക്കില്‍ ഒമ്പത് ക്യാംപുകളിലായി 416 പേരും പൊന്നാനി താലൂക്കില്‍ 20 ക്യാംപുകളിലായി 4200 പേരും തിരൂര്‍ താലൂക്കില്‍ 41 ക്യാംപുകളിലായി 11009 പേരും തിരൂരങ്ങാടി താലൂക്കില്‍ 30 ക്യാംപുകളിലായി 9614 പേരും താമസിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss