|    Jan 20 Fri, 2017 11:39 am
FLASH NEWS

ജില്ലയില്‍ പൂര്‍ണവിജയം കരസ്ഥമാക്കിയ സ്‌കൂളുകള്‍

Published : 28th April 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകള്‍: ഗവ. എസ്എസ് അയിലം, ജവഹര്‍ കോളനി ഗവ. എസ്എസ്, ജിഎച്ച്എസ് ചെറ്റച്ചല്‍, ഗവ. എച്ച്എസ്എസ് നെടുവേലി, ഗവ. എച്ച്എസ് മണ്ണന്തല, ഗവ. സിറ്റി വിഎച്ച്എസ്എസ് തിരുവനന്തപുരം, പിഎസ്എന്‍എം ഗവ. ബോയ്‌സ് എച്ച്എസ്എസ് പേരൂര്‍ക്കട, ഗവ. ഗേള്‍സ് വിഎച്ച്എസ്എസ് പേട്ട, ഗവ. എച്ച്എസ് വഞ്ചിയൂര്‍, ഗവ. സാന്‍സ്‌ക്രിറ്റ് എച്ച്എസ് ഫോര്‍ട്ട്, ഗവ. റീജ്യനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ എച്ച്എസ് ആന്റ് വിഎച്ച്എസ്എസ്, ഗവ. എച്ച്എസ്എസ് ഫോര്‍ ബോയ്‌സ് കരമന, ഗവ. എച്ച്എസ് പാപ്പനംകോട്, ഗവ. എച്ച്എസ് ഫോര്‍ ഗേള്‍സ് ചാല, ഗവ. മോഡല്‍ എച്ച്എസ്എസ് ഫോര്‍ ഗേള്‍സ് ചാല, ഗവ. തമിഴ് എച്ച്എസ്എസ് (വിഎച്ച്എസ്എസ് ആന്റ് ടിടിഐ) ചാല, ഗവ. സെന്‍ട്രല്‍ എച്ച്എസ് അട്ടക്കുളങ്ങര, ഡോ. എഎംഎംആര്‍എച്ച്എസ്എസ് ഫോര്‍ ഗേള്‍സ് കട്ടേല, എസ്എഎംഎംആര്‍എസ് വെള്ളായണി, ഗവ. വിഎച്ച്എസ്എസ് പൂവാര്‍, എന്‍കെഎം ഗവ. എച്ച്എസ്എസ് ധനുവച്ചപുരം, ഗവ. വിഎച്ച്എസ് പരണിയം, ഗവ. വിഎച്ച്എസ്എസ് മലയിന്‍കീഴ്, ഗവ. എംടിഎച്ച്എസ്എസ് ഊരൂട്ടുകാല, ഗവ. കെവി ഹൈസ്‌കൂള്‍ അയിര, ഗവ. എച്ച്എസ്എസ് കീഴാരൂര്‍, ഗവ. എല്‍വിഎച്ച്എസ്എസ് അറയൂര്‍, ഗവ. എച്ച്എസ് തിരുപുറം.
എയ്ഡഡ് സ്‌കൂളുകള്‍: എന്‍എസ്എസ്എച്ച്എല്‍ പാലോട്, അമാല്‍ഗിരി ഇഎം സ്‌കൂള്‍ കുളപ്പട, എസ്എന്‍ജിഎച്ച്എസ്എസ് ചെമ്പഴന്തി, സെന്റ് ഗൊറേറ്റീസ് ഗേള്‍സ് എച്ച്എസ് നാലാഞ്ചിറ, കോണ്‍കോര്‍ഡിയ എല്‍എച്ച്എസ്എസ് പേരൂര്‍ക്കട, സാല്‍വേഷന്‍ ആര്‍മി എച്ച്എസ്എസ് കവടിയാര്‍, ആര്‍കെഡിഎന്‍എസ്എസ് എച്ച്എസ്എസ് ശാസ്തമംഗലം, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് തിരുവനന്തപുരം, ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ എച്ച്എസ് തിരുവനന്തപുരം, സെന്റ് റോക്‌സ് എച്ച്എസ് തോപ്പ്, എന്‍എസ്എസ് എച്ച്എസ്എസ് കേശവദാസപുരം, ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് സ്‌കൂള്‍, മാര്‍ ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എന്‍എസ്എസ് ജിഎച്ച്എസ് ധനുവച്ചപുരം, പഞ്ചായത്ത് എച്ച്എസ് കാഞ്ഞിരംകുളം, പിജിഎം വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് പുല്ലമല, എല്‍എംഎസ് തമിഴ് എച്ച്എസ് പാറശ്ശാല, ശ്രീവിദ്യാധിരാജ വിദ്യാനിലയം എച്ച്എസ് നെയ്യാറ്റിന്‍കര, കണ്ണശ മിഷന്‍ ഹൈസ്‌കൂള്‍ പേയാട്.
അണ്‍എയ്ഡഡ് സ്‌കൂളുകള്‍: നവഭാരത് ഇഎംഎച്ച്എസ് ആറ്റിങ്ങല്‍, എലിസബത്ത് ജോള്‍ സിഎസ്‌ഐ ഇഎംഎച്ച്എസ്എസ് ആറ്റിങ്ങല്‍, ലിറ്റില്‍ ഫഌവര്‍ ഇഎംഎച്ച്എസ്എസ് ഇടവ, മനാറുല്‍ ഹുദ ഇഎംഎച്ച്എസ് നെടുമങ്ങാട്, ദര്‍ശന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നെടുമങ്ങാട്, സിദ്ധി സാഹിബ് മെമ്മോറിയല്‍ എച്ച്എസ്എസ് കൊച്ചാലുംമൂട്, വിദ്യാധിരാജ ഇഎം ഹൈസ്‌കൂള്‍ ആറ്റിങ്ങല്‍, ക്രസന്റ് എച്ച്എസ് നെടുമങ്ങാട്, ജെം-നോ മോഡല്‍ എച്ച്എസ്എസ്, എസ്എച്ച്‌സിഎച്ച്എസ് അഞ്ചുതെങ്ങ്, എസ്എന്‍ഇഎംഎച്ച്എസ് ശാരദഗിരി വര്‍ക്കല, അല്‍ ഉത്തുമന്‍ ഇഎംഎച്ച്എസ്എസ് കഴക്കൂട്ടം, ലോര്‍ഡ്‌സ് മൗണ്ട് എച്ച്എസ് വട്ടപ്പാറ, എസ്എന്‍വി എച്ച്എസ് ചെങ്കോട്ടുകോണം, ജ്യോതിനിലയം ഇഎംഎച്ച്എസ്എസ് കഴക്കൂട്ടം, ഹോളി ട്രിനിറ്റി ഇഎംഎച്ച്എസ് അലത്തറ, സര്‍വോദയ വിദ്യാലയ നാലാഞ്ചിറ, സെന്റ് തോമസ് എച്ച്എസ്എസ് മുക്കോലക്കല്‍, ക്രൈസ്റ്റ് നഗര്‍ ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നിര്‍മല ഭവന്‍ ഗേള്‍സ് എച്ച്എസ്എസ്, ശ്രീവിദ്യാധിരാജ വിദ്യാമന്ദിര്‍ എച്ച്എസ്എസ്, എംഎംആര്‍എച്ച്എസ് നീറമണ്‍കര, കാര്‍മല്‍ ഗേള്‍സ് എച്ച്എസ് തിരുവനന്തപുരം, ചിന്‍മയ വിദ്യാലയ വഴുതയ്ക്കാട്, കോര്‍ദോവ ഇഎംഎച്ച്എസ് പൂന്തുറ, മേരിഗിരി ഇഎംഎച്ച്എസ് കുടപ്പനക്കുന്ന്. തുഞ്ചന്‍ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്എസ് ഐരാണിമുട്ടം, സെന്റ് തെരേസാസ് കോണ്‍വെന്റ് ഗേള്‍സ് എച്ച്എസ്എസ് നെയ്യാറ്റിന്‍കര, റോസ മിസ്റ്റിക്ക ഓര്‍ഫനേജ് എച്ച്എസ്എസ്, സെന്റ് ഫിലിപ്പ് സാധു സംരക്ഷണകേന്ദ്ര സ്‌കൂള്‍, എന്‍എസ്എസ്ഇഎം സ്‌കൂള്‍ ധനുവച്ചപുരം, നേസ്രത്ത് ഹോം ഇഎംഎച്ച്എസ് ബാലരാമപുരം, ഓക്‌സിലിയം ഹൈസ്‌കൂള്‍ വാഴിച്ചല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക