|    Aug 18 Fri, 2017 12:31 pm
FLASH NEWS

ജില്ലയില്‍ ഇന്ന് നടക്കുന്ന വാഹന പണിമുടക്കിന് എസ്ഡിടിയു പിന്തുണ

Published : 9th November 2016 | Posted By: SMR

കൊച്ചി: സിഐടിയു ജില്ലാ പ്രസിഡന്റ് കെ എന്‍ ഗോപിനാഥിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ഫസല്‍ റഹ്മാനും ജനറല്‍ സെക്ട്രറി അബ്ദുള്‍ സലാം എരമവും പ്രതിഷേധിച്ചു. സംഭവം സംബന്ധിച്ച് പോലിസ് സമഗ്രമായി അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ജില്ലയില്‍ ഇന്നു നടക്കുന്ന വാഹന പണിമുടക്കിന് എസ്ഡിടിയു പിന്തുണ നല്‍കുന്നതായും ഇരുവരും അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക