|    Jun 19 Tue, 2018 8:43 am

ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സീറ്റുകള്‍ ഉറപ്പുവരുത്തണം: പി കെ കുഞ്ഞാലിക്കുട്ടി എംപി

Published : 4th June 2018 | Posted By: kasim kzm

മലപ്പുറം: മികച്ച വിജയം നേടിയ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനാവശ്യമായ സീറ്റുകള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി.
മലപ്പുറം മുനിസിപ്പല്‍ എംഎസ്എഫ് കമ്മിറ്റി സംഘടിപ്പിച്ച എക്‌സലന്‍സി അവാര്‍ഡ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ എംഎസ്എഫ് പ്രസിഡന്റ് ലത്തീഫ് പറമ്പന്‍ അധ്യക്ഷത വഹിച്ചു.
മുജീബ് കാടേരി, കെ നിഷാദ്, സലീം , റിയാസ് പൊടിയാട്, ടി പി ഹാരിസ്, നജ്്മ തബ്ഷീറ, സാദിഖ് കുളമഠത്തില്‍, കെ എം ഷാനവാസ്, മന്നയില്‍ അബൂബക്കര്‍, ഹാരിസ് ആമിയന്‍, ഫാരിസ് പൂക്കോട്ടൂര്‍, സജീര്‍ കളപ്പാടന്‍, സമദ് സീമാടന്‍, സമീര്‍ വാളന്‍, ഉസ്മാന്‍ നാണത്ത്, ഷാഫി ആലത്തുര്‍പടി, നാസിം മേച്ചേരി, തബ്ഷീര്‍ വി കെ, സല്‍മാന്‍ പാണക്കാട്, മഹ്‌റൂഫ്, ജാസിം കോല്‍മണ്ണ, അമീര്‍ തറയില്‍, റംസാന്‍ കാട്ടുങ്ങല്‍, ജസീല്‍ പറമ്പന്‍, സാലിഹ് മാടമ്പി, വാജിദ് സ്രാമ്പിക്കല്‍, നൗഫല്‍ കാട്ടുങ്ങല്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss