|    Feb 21 Tue, 2017 8:32 pm
FLASH NEWS

ജിദ്ദയില്‍ മരിച്ചു

Published : 6th November 2016 | Posted By: SMR

മഞ്ചേരി: മഞ്ഞപ്പെറ്റ വാലില്‍ അബൂബക്കറിന്റെ മകന്‍ ജഅ്ഫര്‍ (37) ഹൃദയാഘാതംമൂലം ജിദ്ദയില്‍മരിച്ചു. ജിദ്ദ കെഎംസിസി പ്രവര്‍ത്തകനായിരുന്നു. മാതാവ്: മറിയുമ്മ. ഭാര്യ: നുസൈബത്ത്. മക്കള്‍: മുഹമ്മദ് ഹിഷാം, ഫാത്തിമ നിഷ്മ, മുഹമ്മദ് റിയാന്‍. സഹോദരങ്ങള്‍: സല്‍മത്ത്, നസീറ, റഫീഖ, ത്വയ്യിബ. ജിദ്ദയില്‍ ഖബറടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക