|    Jan 23 Mon, 2017 9:56 am
FLASH NEWS

ജിദ്ദയില്‍ മരിച്ചു

Published : 27th August 2016 | Posted By: SMR

ജിദ്ദ: മലപ്പുറം മൊറയൂര്‍ വാലഞ്ചേരി സ്വദേശി പയേരി ബഷീര്‍ എന്ന കുഞ്ഞു (55) ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. 30 വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ശറഫിയ്യയില്‍ സഫയര്‍ ഹോട്ടലിന് എതിര്‍വശം ജനറല്‍ സര്‍വീസ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
പിതാവ് മുഹമ്മദ്. മാതാവ് കദിയുമ്മ. മോങ്ങോം സ്വദേശി ഹാജറയാണ് ഭാര്യ. മക്കള്‍: സാദിയ, അജീബ് (ജിദ്ദ). സഹോദരന്‍ റഷീദ് (ജിദ്ദ). ജിദ്ദ മഹ്ജര്‍ ആശുപത്രിയിലുള്ള മൃതദേഹം നിയമനടപടികള്‍ക്കു ശേഷം ജിദ്ദയില്‍ മറവുചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക