|    Mar 29 Wed, 2017 3:02 pm
FLASH NEWS

ജിദ്ദയില്‍ മരിച്ചു

Published : 1st August 2016 | Posted By: SMR

മഞ്ചേരി: മുള്ളമ്പാറ ഉള്ളാടംകുന്ന് സ്വദേശി പരേതനായ കല്ലായി അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ മുനീര്‍(39) ജിദ്ദയില്‍ മരിച്ചു. ഭാര്യ: ഫസ്‌ന. മക്കള്‍: റിഫ, റിദ ആയിശ, മുഹമ്മദ് റയാന്‍. മാതാവ്: ആയിശ. സഹോദരങ്ങള്‍: താജുദ്ദീന്‍, സുലൈമാന്‍, മുഹമ്മദ്, ഹംസ, ഹനീഫ, അബ്ദുസ്സലാം, കബീര്‍, സൈനബ, ആയിശ, ഫാത്തിമ, അസ്മാബി, സാബിറ. ജിദ്ദയില്‍ ഖബറടക്കും.—

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day