|    Mar 27 Mon, 2017 8:13 pm
FLASH NEWS

ജിഎസ്ടി ബില്ല് നാളെ രാജ്യസഭയില്‍

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്ല് നാളെ രാജ്യസഭയില്‍ പരിഗണനയ്ക്കു വരും. കഴിഞ്ഞവര്‍ഷം ലോക്‌സഭ പാസാക്കിയ ബില്ല് കോണ്‍ഗ്രസ്സിന്റെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും എതിര്‍പ്പുകാരണം രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ്സുമായും മറ്റു കക്ഷികളുമായും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പിന്തുണയോടെ ബില്ല് പാസാക്കിയെടുക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി ആനന്ദ്കുമാര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day