|    Feb 23 Thu, 2017 1:25 pm
FLASH NEWS

ജിഎസ്ടി നിയമത്തില്‍ ഉള്‍പ്പെടുത്തണം

Published : 9th November 2016 | Posted By: SMR

തിരുവല്ല: നികുതി സമാഹരത്തിനു വേണ്ടി സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാതെ തന്നെ സര്‍ക്കാരിനു വേണ്ടി സേവനം നടത്തുകയും, വ്യാപാരി വ്യവസായികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട നീതിയും, പരിരക്ഷയും നേടിക്കൊടുത്ത് അവരുടെ സംരംഭങ്ങളുടെ നിലനില്‍പ്പില്‍ വലിയ പങ്ക് വഹിക്കുന്നവരുമായ രജിസ്‌ടേര്‍ഡ് ടാക്‌സ്  പ്രാക്ടീഷണേഴ്‌സിനെ ജിഎസ്ടി നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളാ ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വിജയന്‍ ആചാരി സമ്മേളനം ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് തമ്പി കുന്നുകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.എം സുരേഷ് കുമാര്‍, ജെയിംസ് വര്‍ഗീസ്, ബിനോയി വര്‍ഗീസ്, അജിത്ത് കുമാര്‍, വിനോദ് ജോര്‍ജ്, പ്രദീപ് കുമാര്‍, സോളി മാത്യു, മറിയാമ്മ മാത്യു സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക