|    Oct 17 Tue, 2017 5:54 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജിഎസ്ടി ഏപ്രില്‍ ഒന്നിന്; നടപടി സ്വീകരിക്കാന്‍ മോദി

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിനു മുമ്പ് രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നവിധം നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി ബുധനാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിശ്ചിത തിയ്യതിക്കു മുമ്പ് ലക്ഷ്യംനേടുന്നതു സംബന്ധിച്ചു സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശകലനം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസിലെ പ്രധാന ഉദ്യോഗസ്ഥര്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ധനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക