|    Nov 23 Thu, 2017 4:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജിഎസ്ടി ഉന്നതാധികാര സമിതി യോഗം ഇന്ന്

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജിഎസ്ടി ഉന്നതാധികാര സമിതി യോഗം ഇന്നു ചേരും. ജിഎസ്ടി നടപ്പാക്കിയതില്‍ വീഴ്ചകളുണ്ടോ എന്നു പരിശോധിക്കും. വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനവും ചില മേഖലകളില്‍ നിലനില്‍ക്കുന്ന അവ്യക്തതകളുമാവും പ്രധാനമായും  ചര്‍ച്ചയാവുക. ജിഎസ്ടി സംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ യോഗം നിര്‍ദേശം നല്‍കും. ഹോട്ടല്‍ ഭക്ഷണത്തിന് ഏര്‍പ്പെടുത്തിയ ജിഎസ്ടി നിരക്കില്‍ ഉള്‍പ്പെടെ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം യോഗത്തില്‍ കേരളം ഉന്നയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക