ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍; ആറ് മാവോവാദികള്‍ കൊല്ലപ്പെട്ടു
Published : 24th November 2016 | Posted By: SMR
റാഞ്ചി: ജാര്‍ഖണ്ഡിലെ ലതെഹാര്‍ ജില്ലയില്‍ സിആര്‍പിഎഫ് കമാന്‍ഡോകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ആറു മാവോവാദികള്‍ കൊല്ലപ്പെട്ടു. 600ഓളം വെടിയുണ്ടകളും സ്ഫോടനത്തിന് ഉപയോഗിക്കുന്ന മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഉത്തരകോവില് നദിക്കരയിലെ വനപ്രദേശത്ത് ഇന്നലെ രാവിലെ 7 മണിക്ക് തുടങ്ങിയ ഏറ്റുമുട്ടലിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ സഞ്ജയ് എ ലക്തര് അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.