|    Jan 20 Fri, 2017 7:13 am
FLASH NEWS

ജാമ്യത്തിലിറങ്ങിയ ദലിത് സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published : 19th June 2016 | Posted By: mi.ptk

dalith-anjana

കണ്ണൂര്‍: ജാമ്യത്തിലിറങ്ങിയ ദലിത് സഹോദരിമാരില്‍ ഒരാളായ അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ചു.അമിതമായി ഗുളിക കഴിച്ച് ഗുരിതരാവസ്ഥയിലായ അഞ്ജനയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ എത്തിച്ചു. ശനിയാഴ്ച വൈകിട്ട് ജാമ്യം ലഭിച്ച അഞ്ജന രാത്രിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ശനിയാഴ്ച വൈകിട്ട് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സഹോദരിമാരായ അഖിലയ്ക്കും അഞ്ജനയ്ക്കും ജാമ്യം അനുവദിച്ചത്. ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസിലാണ് ഇരുവരെയും പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കസ്റ്റഡിയില്‍ എടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 311 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക