|    Aug 23 Wed, 2017 12:09 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജാമ്യത്തിലിറങ്ങിയാല്‍ ദിലീപിന് പ്രസിഡന്റ് സ്ഥാനം നല്‍കും : ഫിയോക്‌

Published : 10th August 2017 | Posted By: fsq

 

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ പ്രസിഡന്റ് സ്ഥാനം തിരിച്ചുനല്‍കുമെന്നു തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിലീപിനെ സംഘടനയില്‍ നിന്നു മാറ്റിനിര്‍ത്തിയിട്ടില്ല.  ഡി സിനിമാസ് പൂട്ടിക്കാനുള്ള ശ്രമം കോടതി തടഞ്ഞതുപോലെ നാളെ ദിലീപ് കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ എന്തു മറുപടി പറയുമെന്നും ഭാരവാഹികള്‍ ചോദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക