|    Oct 21 Sun, 2018 7:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി

Published : 29th September 2017 | Posted By: fsq

 

തിരുവനന്തപുരം: ആര്‍എസ്എസ് ശ്രീകാര്യം കാര്യവാഹക് രാജേഷിന്റെ കൊലപാതക ക്കേസിലെ 12ാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി തള്ളി. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയതില്‍ തെറ്റില്ലെന്നും ജാമ്യം റദ്ദാക്കേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കാട്ടാക്കട സ്വദേശി വിഷ്ണുമോഹനെ അറസ്റ്റ് ചെയ്ത മൂന്നാംദിവസം മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss