|    May 27 Sat, 2017 3:19 pm
FLASH NEWS

ജാട്ട് അക്രമം: അന്വേഷണം സിബിഐക്ക്

Published : 20th August 2016 | Posted By: SMR

ചണ്ഡീഗഡ്: ജാട്ട് സംവരണപ്രക്ഷോഭത്തിനിടെ റോഹ്തകില്‍ വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങളുടെ അന്വേഷണം സിബിഐക്കു വിടാന്‍ ഹരിയാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു. സംസ്ഥാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വസതി ആക്രമിച്ചത് അടക്കമുള്ള സംഭവങ്ങള്‍ സിബിഐ അന്വേഷിക്കും. അക്രമത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. തൊഴില്‍-വിദ്യാഭ്യാസ മേഖലകളില്‍ സംവരണം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെ നിരവധി സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day