|    Nov 21 Tue, 2017 8:26 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ജസ്പ്രീത് ബൂംറയെ പ്രശംസിച്ച് കപില്‍ദേവ്‌

Published : 2nd November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബൂംറയെ പ്രശംസിച്ച് മുന്‍കാല ഇന്ത്യന്‍ ക്യാപ്റ്റനും വെറ്ററന്‍ ഓള്‍റൗണ്ടറുമായ കപില്‍ദേവ്. താന്‍ ഒരുകാലത്ത് ബൂംറയുടെ ബൗളിങ് ആക്ഷന്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ചുവടുവെപ്പ് സംശയത്തിലായിരുന്നുവെന്നും ഇപ്പോള്‍ ട്വന്റി റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും കപില്‍ ദേവ്.  ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ  മികച്ച ടീമായി ഉയര്‍ത്തിയതിനും ക്യാപ്റ്റന്‍ കോഹ്‌ലിയെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഇന്ത്യ കണ്ട മികച്ച ഓള്‍ റൗണ്ടറാവാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക