|    Feb 24 Fri, 2017 4:33 pm
FLASH NEWS

ജവാന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Published : 1st November 2016 | Posted By: SMR

മുംബൈ: ജമ്മു-കശ്മീര്‍ മാച്ചില്‍ സെക്ടറില്‍ പാക് ആക്രമണത്തില്‍ മരിച്ച ബിഎസ്എഫ് ജവാന്‍ നിതിന്‍ സുഭാഷ് കോലിക്ക് മഹാരാഷ്ട്രയിലെ സാങ്ക്‌ലി ജില്ലയിലെ ജന്മനാട്ടില്‍ ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ അന്ത്യയാത്ര. ഒക്ടോബര്‍ 29നാണ് 28കാരനായ കോലി വെടിയേറ്റു മരിച്ചത്. വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് കാരംവീര്‍ ചൗക്കില്‍ ജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി വച്ച ശേഷമായിരുന്നു പൂര്‍ണ സൈനിക ബഹുമതികളോടെയുള്ള സംസ്‌കാരം. സംസ്‌കാരച്ചടങ്ങില്‍ മന്ത്രിമാരായ ജവാന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവര്‍ക്കൊപ്പം മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീല്‍, സദാ ബാഹുകോട്ട് എന്നിവരുമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക