|    Nov 21 Wed, 2018 5:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജലന്ധര്‍ പീഡനം: കേസില്‍ ഇടപെടില്ല- കണ്ണന്താനം

Published : 6th August 2018 | Posted By: kasim kzm

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ ഇടപെടാനാവിെല്ലന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്നലെ കൊച്ചിയിലെത്തി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരേ നിലനില്‍ക്കുന്ന പരാതി ഏറെ ഗൗരവമുള്ളതാണ്. നിലവില്‍ കേസില്‍ പോലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേസില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും അതു ശരിയല്ലെന്നും കണ്ണന്താനം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss