|    Jan 19 Thu, 2017 12:25 pm
FLASH NEWS

ജര്‍മ്മനിയില്‍ ഐഎസ് ഭീഷണി; കനത്ത ജാഗ്രത

Published : 1st January 2016 | Posted By: swapna en

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ഐഎസ് ഭീഷണിയുടെ തുടര്‍ന്ന് കനത്ത ജാഗ്രാതാ നിര്‍ദ്ദേശം. ഐ.എസ് ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്തുമെന്ന റിപ്പോര്‍ട്ട് ജര്‍മ്മന്‍ ഇന്റലിജന്‍സിന് ലഭിച്ചു. ഏഴ് ബോംബര്‍മാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.  സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ പ്രധാന രണ്ടു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

പുതുവല്‍സരഘോഷത്തിന് ശേഷം വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്ന്  നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഫ്രാന്‍സ്,ലണ്ടന്‍, മാഡ്രിഡ്, ബെര്‍ലിന്‍, ഇസ്താംബൂള്‍ എന്നിവടങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക