|    Jul 21 Fri, 2017 12:22 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജര്‍മന്‍ ലീഗ്: ബയേണിന് ഏഴ് പോയിന്റിന്റെ ലീഡ്

Published : 11th April 2016 | Posted By: SMR

മ്യൂണിക്ക്: ജര്‍മന്‍ ലീഗില്‍ കിരീടപ്പോരാട്ടം കനക്കവെ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ഏഴ് പോയിന്റുമായി ഒന്നാംസ്ഥാനം തല്‍ക്കാലത്തേക്ക് ഭദ്രമാക്കി. 29ാം റൗണ്ട് മല്‍സരത്തില്‍ ബയേണ്‍ 3-1ന് സ്റ്റുട്ട്ഗര്‍ട്ടിനെ തോല്‍പ്പിക്കുകയായിരുന്നു.
സ്റ്റുട്ട്ഗര്‍ട്ട് താരത്തിന്റെ സെല്‍ഫ് ഗോളിലൂടെ തുടങ്ങിയ ബയേണ്‍ ഡേവിഡ് ആലാബ, ഡഗ്ലസ് കോസ്റ്റ എന്നിവരിലൂടെ ജയം ഉറപ്പിക്കുകയായിരുന്നു. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ രണ്ടാംസ്ഥാനത്തുള്ള ബൊറൂസ്യ ഡോട്മുണ്ട് ഷാല്‍ക്കെയുമായി സമനില വഴങ്ങി. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടിയാണ് പോയിന്റ് പങ്കുവച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക