|    Apr 29 Sat, 2017 4:55 pm
FLASH NEWS

ജര്‍മനി: വംശീയ അധിക്ഷേപങ്ങള്‍ക്ക് എതിരേ നടപടി

Published : 25th November 2016 | Posted By: SMR

ബര്‍ലിന്‍: സാമൂഹിക മാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപം നടത്തുന്നവര്‍ക്കെതിരേ ജര്‍മനിയില്‍ കര്‍ശന നിയന്ത്രണം വരുന്നു. ഇതുസംബന്ധിച്ച മന്ത്രിതല തീരുമാനത്തിന് ചാന്‍സലര്‍ ആന്‍ജെല മെര്‍ക്കല്‍ പിന്തുണ നല്‍കി. ആദ്യഘട്ടത്തില്‍ മാര്‍ച്ച് വരെയുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിന് മന്ത്രസഭാ നേതൃത്വത്തിലുള്ള സമിതി രൂപീകരിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day