|    May 28 Sun, 2017 4:23 pm
FLASH NEWS

ജയ ലളിതയുടെ അനാരോഗ്യം; എഴുപതുകാരന്‍ ജീവനൊടുക്കി

Published : 15th October 2016 | Posted By: SMR

കോയമ്പത്തൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അനാരോഗ്യം സംബന്ധിച്ച റിപോര്‍ട്ടുകളില്‍ അസ്വസ്ഥനായ എഴുപതുകാരനായ അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്‍ ജീവനൊടുക്കി. തിരുപ്പൂര്‍ ജില്ലയിലെ വെള്ളയപ്പനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച റിപോര്‍ട്ടുകളില്‍ വെള്ളയപ്പന്‍ ദുഃഖിതനായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരുന്നിനോട് പ്രതികരിക്കാതെ മരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day