|    Jul 26 Wed, 2017 12:32 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജയിച്ച സ്ഥാനാര്‍ഥിയെ വെടിവച്ചുകൊന്നു

Published : 11th January 2016 | Posted By: SMR

മെയിന്‍പുരി(ഉത്തര്‍പ്രദേശ്): പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ട സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിന്റെ വെടിയേറ്റു മരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്തംഗം രവീന്ദ്രകുമാര്‍ എന്ന ബോലെയാണ് കൊല്ലപ്പെട്ടത്. ഗംഗാപ്രസാദാണ് കൊല നടത്തിയത്. രവീന്ദ്രകുമാറിനെതിരേ മല്‍സരിച്ച് ഗംഗാപ്രസാദിന്റെ ഭാര്യ സിവകുമാരി പരാജയപ്പെട്ടിരുന്നു. കൊലപാതകത്തില്‍ ക്ഷുഭിതരായ ജനക്കൂട്ടം ഗംഗാപ്രസാദിന്റെ വീടും അഗ്നിശമനവാഹനവും കത്തിച്ചു. ആയുധങ്ങളോടെ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക