|    Jun 22 Fri, 2018 12:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജയസൂര്യയുടെ കായല്‍ കൈയ്യേറ്റം : റിപോര്‍ട്ട് നല്‍കണം

Published : 10th August 2017 | Posted By: fsq

 

കൊച്ചി: ചലച്ചിത്രതാരം ജയസൂര്യ കടവന്ത്ര ചിലവന്നൂര്‍ കായല്‍ കൈയേറി ചുറ്റുമതിലും ബോട്ട്‌ജെട്ടിയും നിര്‍മിച്ച കേസിനെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി എറണാകുളം വിജിലന്‍സ് യൂനിറ്റിനോട് ആവശ്യപ്പെട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒന്നര വര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കേസിലെ ഹരജിക്കാരനായ ഗിരീഷ് ബാബു കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. റിപോര്‍ട്ട് സപ്തംബര്‍ 16ന് ഹാജരാക്കുവാനാണ് വിജിലന്‍സ് ജഡ്ജി ഡോ. ബി കെമാല്‍ പാഷയുടെ ഉത്തരവ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss