|    Feb 22 Wed, 2017 5:37 am
FLASH NEWS

ജയലളിത രോഗവിമുക്ത; ഉടന്‍ വീട്ടിലേക്കു മടങ്ങും

Published : 30th November 2016 | Posted By: SMR

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പൂര്‍ണമായി സുഖംപ്രാപിച്ചെന്നും അവര്‍ ഉടന്‍ വീട്ടിലേക്കു മടങ്ങുമെന്നും അണ്ണാ ഡിഎംകെ വക്താവ് സി ആര്‍ സരസ്വതി. അമ്മ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടുണ്ട്. അവര്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ട്. ഫിസിയോതെറാപ്പി തുടരുന്നുമുണ്ട്- സരസ്വതി പറഞ്ഞു. പനിയും നിര്‍ജലീകരണവുംമൂലം സപ്തംബര്‍ 22നാണു ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക