|    Mar 26 Sun, 2017 10:32 pm
FLASH NEWS

ജയലളിത ആശുപത്രിയില്‍

Published : 24th September 2016 | Posted By: SMR

ചെന്നൈ: കടുത്ത പനിയെത്തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയോടൊപ്പം നിര്‍ജലീകരണവും സംഭവിച്ചതോടെ വ്യാഴാഴ്ച രാത്രിയാണ് ചികില്‍സ തേടിയത്. പ്രാഥമിക പരിശോധനയ്ക്കു ശേഷം പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ രണ്ടു ദിവസത്തെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സെക്രട്ടേറിയറ്റില്‍ പോകാതെ ഔദ്യോഗിക വസതിയിലിരുന്നാണ് ജയലളിത ഭരണകാര്യങ്ങള്‍ നിയന്ത്രിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക