|    Jul 17 Tue, 2018 6:57 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജയലളിതയുടെ മരണം : അന്വേഷണ റിപോര്‍ട്ട് മൂന്നു മാസത്തിനകം

Published : 29th September 2017 | Posted By: fsq

 

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച കമ്മീഷന്‍, ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുണ്ടായ സാഹചര്യം, കഴിഞ്ഞ വര്‍ഷം അവര്‍ക്കു ലഭിച്ച വൈദ്യ പരിചരണം എന്നിവയെ കുറിച്ചും അന്വേഷിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. അന്വേഷണ കമ്മീഷന്‍ മൂന്നു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജയലളിതയുടെ മരണം സംബന്ധിച്ച അന്വേഷണത്തിനായി കമ്മീഷന്‍ രൂപീകരിക്കാന്‍ തിങ്കളാഴ്ചയായിരുന്നു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss