|    Dec 19 Tue, 2017 3:58 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജയരാജന്റെ ജാമ്യഹരജി: 19ന് വാദം കേള്‍ക്കും

Published : 16th March 2016 | Posted By: SMR

തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹരജിയില്‍ 19നു വാദം കേള്‍ക്കും. ഹരജി ഇന്നലെ പരിഗണിച്ച കോടതി ഇതുസംബന്ധിച്ച് സിബിഐക്ക് നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു. ജാമ്യഹരജി അഡ്വ. കെ വിശ്വന്‍ മുഖേനയാണു നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss