|    Jan 19 Thu, 2017 10:04 am

ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് സന്നാഹം പൂര്‍ത്തിയാക്കി

Published : 20th September 2016 | Posted By: SMR

ബാങ്കോക്ക്: അടുത്ത മാസം ഒന്നിനാരംഭിക്കുന്ന ഐഎസ്എ ല്ലിനുള്ള തയ്യാറെടുപ്പുകള്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി. തായ്‌ലന്‍ഡില്‍ പര്യടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് അവസാന സന്നാഹത്തിലും വിജയക്കൊടി നാട്ടിയാണ് നാട്ടിലേക്കു മടങ്ങുന്നത്.
ഫ്രായെ യുനൈറ്റഡ്, ബിഇസി ടെറോ സംയുക്ത ടീമിനെ ബ്ലാസ്‌റ്റേഴ്‌സ് 1-0നു കീഴടക്കുകയായിരുന്നു.
25ാം മിനിറ്റില്‍ മൈക്കല്‍ ചോപ്രയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോളിന് അവകാശിയായത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ രണ്ടാം ഗോളായിരുന്നു ഇത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക