|    Dec 14 Fri, 2018 9:09 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജമ്മു-ശ്രീനഗര്‍ ദേശീയപാത രണ്ടാംദിവസവും അടച്ചിട്ടു

Published : 27th August 2018 | Posted By: kasim kzm

ശ്രീനഗര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് ജമ്മുകശ്മീര്‍ ദേശീയപാത രണ്ടാംദിവസവും അടച്ചിട്ടു. റംബാന്‍ ജില്ലയിലെ റംസൂവിലുണ്ടായ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് പാത അടച്ചത്. പ്രദേശത്ത് ഇടവിട്ടുണ്ടാകുന്ന മഴയും ഞായറാഴ്ച പാത അടച്ചിടാന്‍ കാരണമായി. 270 കിലോമീറ്റര്‍ പാത കശ്മീരിനെ ഇതരസംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക റോഡ്മാര്‍ഗമാണ്. നൂറുകണക്കിന് വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിക്കിടക്കു ന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss