|    May 27 Sat, 2017 2:41 am
FLASH NEWS

ജമ്മുവില്‍ കാണാതായ ഗ്രാമത്തലവന്‍ ചണ്ഡീഗഡില്‍

Published : 7th August 2016 | Posted By: SMR

ജമ്മു: ഒരാഴ്ച മുമ്പ് ജമ്മു നഗരത്തില്‍നിന്ന് കാണാതായ ഗ്രാമത്തലവന്‍ രമന്‍ വാസിറിനെ ചണ്ഡീഗഡില്‍ കണ്ടെത്തി. അദ്ദേഹത്തെ ജമ്മുവില്‍ തിരികെയെത്തിക്കുമെന്ന് പോലിസ് അറിയിച്ചു. ജമ്മുവിലെ ഡോക്‌വര്‍സിയന്‍ ഗ്രാമത്തിന്റെ തലവനാണ് അഭിഭാഷകന്‍കൂടിയായ വാസിര്‍. ജൂലൈ 31നാണ് കാണാതായത്. ചണ്ഡീഗഡില്‍ അലഞ്ഞുതിരിയുകയായിരുന്ന വാസിറിനെ പോലിസ് കണ്ടെത്തുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day