|    Jul 22 Sat, 2017 8:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജമ്മുകശ്മീര്‍ നിയമസഭയില്‍ ഇറങ്ങിപ്പോക്ക്

Published : 5th June 2016 | Posted By: SMR

ശ്രീനഗര്‍: റേഷന്‍ കാര്‍ഡില്‍ ബിപിഎല്‍ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തിയതിലെ പൊരുത്തക്കേടില്‍ പ്രതിഷേധിച്ച് നാഷനല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് അംഗങ്ങള്‍ ജമ്മുകശ്മീര്‍ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. നാഷനല്‍ കോണ്‍ഫറന്‍സ് അംഗം കമാല്‍ വര്‍മയാണ് സഭയില്‍ വിഷയം ഉന്നയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക