|    Aug 21 Mon, 2017 4:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജമ്മുകശ്മീരില്‍ വാഹനം മറിഞ്ഞ് ഒമ്പതു മരണം

Published : 10th August 2017 | Posted By: fsq

 

ജമ്മു: ജമ്മുകശ്മീരിലെ രേസി ജില്ലയില്‍ യാത്രക്കാരുമായി വാഹനം 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ചേച്ചിനല്ല എന്ന സ്ഥലത്തെ കൊക്കയിലേക്ക് വാഹനം മറയുകയായിരുന്നുവെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പോലിസ്അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക