|    Jul 20 Fri, 2018 10:37 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജപ്പാന്‍ പ്രതിരോധ ഉപകരണങ്ങള്‍ സ്ഥാപിക്കും

Published : 20th September 2017 | Posted By: fsq

 

ടോക്കിയോ: ജപ്പാന്റെ ഹൊക്കായിഡോ ദ്വീപിലെ വ്യോമപാതയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കും. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണു നടപടി. പാട്രിയറ്റ് അഡ്വാന്‍സ്ഡ് കേപ്പബിലിറ്റി 3 ഇന്റര്‍സെപ്റ്റര്‍ (പിഎസി 3) സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി ഇട്‌സുനോരി ഒനോഡേറ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ ജപ്പാനിനു മുകളിലൂടെ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss