|    Nov 22 Wed, 2017 2:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജപ്പാന്‍ ഓപണ്‍: ശ്രീകാന്ത് പുറത്ത്

Published : 24th September 2016 | Posted By: SMR

ടോക്കിയോ: ജപ്പാന്‍ ഓപണ്‍ ബാഡ്മിണ്‍ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. പുരുഷ സിംഗിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കെ ശ്രീകാന്ത് തോറ്റ് പുറത്തായതോടെയാണ് ടൂര്‍ണമെന്റിലെ ഇന്ത്യന്‍ ചെറുത്തുനില്‍പ്പിന് അവസാനമായത്.
വാശിയേറിയ മല്‍സരത്തില്‍ ജര്‍മനിയുടെ മൂന്നാം സീഡ് താരം മാര്‍ക്ക് സ്വിബ്‌ലറിന് മുന്നിലാണ് താരം മുട്ടുമടക്കിയത്. ആദ്യ സെറ്റ് നേടിയ ശേഷമാണ് ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ ശ്രീകാന്ത് കളി കൈവിട്ടത്. സ്‌കോര്‍ 18-21, 21-14, 21-19.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക