|    Mar 26 Sun, 2017 1:01 pm
FLASH NEWS
Home   >  Sports  >  Others  >  

ജപ്പാന്‍ ഓപണ്‍: ശ്രീകാന്ത് പുറത്ത്

Published : 26th September 2016 | Posted By: SMR

ടോക്കിയോ: ഇന്ത്യന്‍ താരം കെ ശ്രീകാന്ത് ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയുടെ മാര്‍ക് വെയ്ബ്ലറിനോട് പരാജയപ്പെട്ടാണ് ശ്രീകാന്ത് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.
ആദ്യ സെറ്റ് നേടിയതിനു ശേഷമായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. സ്‌കോര്‍: 21-18, 14-21, 19-21.

(Visited 24 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക