|    Jul 20 Fri, 2018 12:41 pm
FLASH NEWS
Home   >  News now   >  

ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: പി കശ്യപ് രണ്ടാം റൗണ്ടില്‍ പുറത്ത്

Published : 19th September 2017 | Posted By: ev sports


ടോക്കിയോ: ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനം ഇന്ത്യക്ക് തിരിച്ചടി. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷ താരമായ പി കശ്യപ് ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. ജപ്പാന്റെ യു ലറാഷിയോട് രണ്ടാം റൗണ്ടില്‍ തോല്‍വി ഏറ്റുവാങ്ങിയതാണ് കശ്യപിന് തിരിച്ചടിയായത്. സ്‌കോര്‍ 11-21, 21-18, 14-21. ആദ്യ റൗണ്ടില്‍ ഡെന്‍മാര്‍ക്കിന്റെ ഇമില്‍ ഹോസ്റ്റിനെ 21-15, 21-14 എന്ന സ്‌കോറിന് കശ്യപ് വിജയിച്ചിരുന്നു. ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു കശ്യപിന്റെ ആദ്യ റൗണ്ടിലെ വിജയം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss