|    Jan 18 Wed, 2017 4:57 am
FLASH NEWS

ജപ്പാന്‍ ഓപണില്‍ നിന്ന് സിന്ധു പിന്‍മാറി

Published : 16th September 2016 | Posted By: SMR

ഹൈദരാബാദ്: അടുത്ത ആഴ്ച ആരംഭിക്കുന്ന ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന്  ഇന്ത്യയുടെ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി വി സിന്ധു പിന്‍മാറി. ഈമാസം തന്നെ നടക്കാനിരിക്കുന്ന കൊറിയ ഓപണ്‍ സൂപ്പര്‍ സീരിയസിലും താരം പങ്കെടുക്കില്ല എന്നാണ് റിപോര്‍ട്ട്.
എന്നാല്‍ അടുത്തമാസം 18ന് നടക്കാനിരിക്കുന്ന ഡെന്‍മാര്‍ക്ക് ഓപണില്‍ സിന്ധു മല്‍സരിക്കാനിറങ്ങുമെന്ന് കോച്ച് പി ഗോപിചന്ദ് മാധ്യമങ്ങളോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക