|    Jan 22 Sun, 2017 9:56 pm
FLASH NEWS

ജപ്പാനില്‍ 19 പേരെ കൊലപ്പെടുത്തിയ സംഭവം: അക്രമിയുടെ വീട് പോലിസ് പരിശോധിച്ചു

Published : 28th July 2016 | Posted By: SMR

ടോക്കിയോ: ജപ്പാനില്‍ മാനസികാസ്വാസ്ഥ്യം നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രത്തില്‍ 19 അന്തേവാസികളെ കുത്തിക്കൊലപ്പെടുത്തിയ ആളുടെ വീട്ടില്‍ പോലിസ് തിരച്ചില്‍ നടത്തി. സതോഷി യുമാത്‌സു (26) ആണ് ആക്രമണം നടത്തിയത്. 50 ഓളം പേരെ ഇയാള്‍ ആക്രമിച്ചിരുന്നു. പരിക്കേറ്റ 25 പേരില്‍ 20 പേരുടെ നില ഗുരുതരമാണ്. ഇയാള്‍ നേരത്തേ കേന്ദ്രത്തിലെ ജോലിക്കാരനായിരുന്നു.
മാനസികാസ്വാസ്ഥ്യം നേരിടുന്നവരെയെല്ലാം കൊലപ്പെടുത്തണമെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക