|    Apr 28 Fri, 2017 11:31 pm
FLASH NEWS

ജന്റം ബസ്സുകള്‍ വാങ്ങാന്‍ മൂന്നാം ഗഡു അനുവദിക്കും

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ജന്റം പദ്ധതിപ്രകാരം കേരളത്തിന് ആധുനിക ബസ്സുകള്‍ വാങ്ങുന്നതിനുള്ള മൂന്നാംഗഡു ഉപയോഗ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ഉടന്‍ ലഭ്യമാക്കുമെന്നു കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലാണു ജന്റം പദ്ധതി നടപ്പാക്കിവരുന്നത്. തിരുവനന്തപുരം (50 ശതമാനം), കൊച്ചി (50 ശതമാനം) എന്നിവയാണ് കേന്ദ്രവിഹിതം. നിലവില്‍ കെഎസ്ആര്‍ടിസി തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളുടെ സഹകരണത്തോടെ ഓടിക്കുന്ന ലോ ഫ്‌ളോര്‍ ബസ്സുകള്‍ ജന്റം പദ്ധതിപ്രകാരം ധനസഹായം കിട്ടിയവയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day