|    Oct 23 Mon, 2017 10:53 pm
FLASH NEWS
Home   >  National   >  

ജനുവരി 26നു മുമ്പ് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ലഷ്‌കര്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്

Published : 5th December 2015 | Posted By: swapna en

lashkar_last

ന്യൂഡല്‍ഹി: 2016 ജനുവരി 26ന് മുമ്പ് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ ത്വെയിബ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലത്തും പ്രമുഖ വ്യക്തികളെയും ലക്ഷ്യമിട്ടാണ് ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹി പോലിസിനു ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരമാണ് ലഷ്‌കര്‍ ആക്രമണം നടത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐ.എസ് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക