|    Jun 19 Tue, 2018 11:58 pm
FLASH NEWS
Home   >  Environment   >  

ജനാലയില്‍ ഒരു ജീവിതം

Published : 6th July 2017 | Posted By: G.A.G

വീടിനകത്തെ മുറിയില്‍ തുറക്കാത്ത ജനാലയുടെ കമ്പിയില്‍ കെട്ടിയ പ്ലാസ്റ്റില്‍ കയറില്‍ കൂടുവെച്ച് മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ച ബുള്‍ബുള്‍ പക്ഷികള്‍. കോഴിക്കോട് പന്തീരാങ്കാവ് പുളേങ്കര കൈക്കോട്ടുകാവിന് സമീപം മഠത്തില്‍ ജിനീഷിന്റെ  വീട്ടില്‍ നിന്നൊരു കാഴ്ച.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss