|    Jun 18 Mon, 2018 11:27 am
FLASH NEWS
Home   >  Kerala   >  

ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

Published : 20th May 2018 | Posted By: G.A.G

ആലുവ: നിയമലംഘനം കണ്ടെത്തിയെന്നാരോപിച്ച് ആലുവയിലെ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
കുട്ടികളെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കേന്ദ്രങ്ങളിലേക്ക് മാറ്റും. 150 കുട്ടികളാണ് ഇപ്പോള്‍ ജനസേവ ശിശുഭവനിലുള്ളത്.
ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്് നിയമവിരുദ്ധമായിട്ടാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. കുട്ടികളെ സാമൂഹ്യക്ഷേമവകുപ്പിന് കൈമാറും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss