|    Aug 23 Wed, 2017 9:12 pm
FLASH NEWS
Home   >  Kerala   >  

ജനരക്ഷായാത്രയില്‍ നിന്ന് മുല്ലപ്പള്ളി വിട്ടുനിന്നു; വിശദീകരണം തേടില്ല: സുധീരന്‍

Published : 10th January 2016 | Posted By: swapna en

കോഴിക്കോട്; ജനരക്ഷായാത്രയില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനിന്നതിന്റെ വിശദീകരണം തേടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് മുല്ലപ്പള്ളി ജാഥയില്‍ നിന്ന് വിട്ടുനിന്നതെന്ന് കോഴിക്കോട് ഡിസിസി അറിയിച്ചിരുന്നു. ജാഥയോട് എതിര്‍പ്പുള്ളത് കൊണ്ടല്ലെന്നും ഡിസിസി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം ആവശ്യപ്പെടാത്തതെന്ന് സുധീരന്‍ പറഞ്ഞു. മുല്ലപ്പള്ളി യാത്രയില്‍ പങ്കെടുക്കാത്തത് വിവാദമായി സാഹചര്യത്തിലാണ് സുധീരന്റെ പ്രകടനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക