|    Jun 23 Sat, 2018 5:52 pm
FLASH NEWS

ജനമൈത്രി പോലിസ് ആശുപത്രിയ്ക്ക് ബഡ്ഷീറ്റ് നല്‍കി

Published : 20th May 2018 | Posted By: kasim kzm

വൈക്കം: ജനമൈത്രി പോലിസിന്റെ നേതൃത്വത്തില്‍ വൈക്കം ഗവ. ആയുര്‍വേദ ആശുപത്രിയിലേക്ക് 35 ബെഡ്ഷീറ്റും തലയിണ കവറും, ഒന്നര ചാക്ക് അരിയും സംഭാവനയായി നല്‍കി. ഡിവൈഎസ്പി കെ സുഭാഷ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ബിനു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, സിആര്‍ഒ കെ വി സന്തോഷ് സംസാരിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss