|    Mar 24 Fri, 2017 1:53 am
FLASH NEWS

ജനപക്ഷ സാംസ്‌ക്കാരിക സമ്മേളം പി.സി. ജോര്‍ജ്ജ് ഉല്‍ഘാടനം ചെയ്യും

Published : 16th September 2016 | Posted By: mi.ptk

jana-paksham

ദുബയ്:  ജനപക്ഷം യു.എ.ഇ. സംഘടിപ്പിക്കുന്ന സാംസ്‌ക്കാാരിക സമ്മേളനം ഇന്ന് വൈകിട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പി.സി. ജോര്‍ജ്ജ് എം.എല്‍.എ. ഉല്‍ഘാടനം ചെയ്യും. തന്റെ വിജയത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ പ്രചരണം നടത്തിയത് പ്രവാസി മലയാളികളാണന്ന് പി.സി. ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആസ്‌ത്രേലിയയിലെ വന്‍ വിജയത്തിന് ശേഷം ആദ്യമായിട്ടാണ് ജി.സി.സി രാജ്യങ്ങളില്‍ ഇത്തരം കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ആയിര കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സെല്‍ജിന്‍, ബെറ്റസണ്‍, മസൂദ്, ഷഹീദ് എന്നിവരും സംബന്ധിച്ചു.

(Visited 66 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക